28 Days ago
Viewed Last 20 Comments - Total Comment : 10
  • ✌💞💝👀🐾💃 @oru_adaaru_kallan @oru_adaaru_kallan
  • 🖤🖤
  • 🖤🖤
  • ✌️✌️💝😍
  • 😘
  • 😘
  • എന്തിനും ഏതിനും കൂടെ നിൽക്കുന്ന കട്ട friends 😚ഒരു പിടി നല്ല ഓർമ്മകൾ 😍 😅വീതം വെച്ച് തട്ടിപ്പറിച്ചു കഴിക്കുന്ന മിട്ടായികൾ 🍭🍫 �ക്ലാസിനിടയിലുള്ള back bunch ലെ കൂതറ കളികൾ 😝😝😝 😇മരണ വീട്ടിലെ മൂകതയിലുള്ള Exam hall 🖊📋� 😁ആഹ്ലാദത്തിനു മാറ്റേകിയ free pireads 💃🕺👯‍♀�🏻 �Class ടൈമിൽ പറഞ്ഞു തീർത്ത കുന്നോളം ബഡായികൾ 😅😂� 😉ഉറങ്ങി തീർത്ത SS,Maths ക്ലാസുകൾ 😴�😪 �പുസ്തകം തുറന്ന് വെച്ച് വായിനോക്കിയിരുന്ന ഒരു പറ്റം 😎 😃പഠിപ്പിസ്റ്റ്കളുമായി മുദ്ര കുത്തപ്പെട്ട ഹതഭാഗ്യർ �� 😌മഹത്തരമായ വാക്കുകൾ കൊണ്ട് കറ പിടിച്ച ഡസ്കുകൾ 🙊🙈 😓വാച്ചിലേക്ക് നോക്കി ദൈവത്തെ വിളിച്ച നിമിഷങ്ങൾ 🕰⏰ 😭കോപ്പി അടിക്കുന്നതിന്റെ ഇടയിൽ അധ്യാപകർ കയറി വരുമ്പോയുള്ള വിമ്മിഷ്ടം 😬😬�‍♀�‍♂ 😄കൂടെ നിന്ന് പണി തന്ന ഹമുക്ക്കൾ😠 😃എഴുതി തീരാത്ത notes 📔📒 �അരികിൽ ഉണ്ടായിട്ടും കാണാത്ത ടെക്സ്റ്റ്‌ ബുക്കിലെ ഓരോ ഭാഗങ്ങൾ �� 😅നന്നാവില്ല എന്നറിഞ്ഞിട്ടും ഉപദേശം നിർത്താത ടീച്ചേർസ് 😃തിരക്കിട്ടെയുതിയ ഇമ്പോസിഷൻ കൾ ✍✍✍ 😌അറിയാതെ ഇഷ്ടപ്പെട്ടതും❣ അറിഞ്ഞു കൊണ്ട് നഷ്ടപ്പെട്ടതും 💔 �ഒരു കാര്യോം ഇല്ലാതെ മലർക്കെ തുറന്നിട്ട പുസ്തകങ്ങൾ 📖📖📚 😆ഒരുപാട് പ്രണയസല്ലാപങ്ങൾ ഒളിച്ചുകേട്ട തൂണ്കൾ 💞😜😉 ഇങ്ങനെയൊക്കെ ജീവിതം കളർ ആക്കിയ CHUNKZzz💘👫👬👭👭👬👫😍😘 ----------------- എല്ലാ ചങ്ക്സിനും frwd ചെയ്യൂ ഞാനും ഒരു Chunk ആണെങ്കിൽ എനിക്കും 😁😁😁😎😎
  • 👌😊
  • Hvy
  • Hvy
Viewed Last 120 Likes - Total Like : 0