36 Days ago
Viewed Last 20 Comments - Total Comment : 4
  • Pls drink boiled water.
  • ചെന്നൈ വെള്ളപ്പൊക്കത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ വിവരമുള്ളവർ അറിയിക്കുന്നു: വാഹനമായാലും വസ്തുവായാലും ഇൻഷൂറൻസ്‌ ക്ലെയിമുകൾ ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കുക. ചെന്നൈയിൽ പല വാഹനങ്ങളുടെയും ഇൻഷൂറൻസ്‌ ക്ലെയിം വൈകിയെന്ന കാരണം പറഞ്ഞ്‌ റിജക്ട്‌ ചെയ്തിരുന്നു...👍👍
  • പെരുന്നാൾ നമസ്കാരത്തിന് പോകുമ്പോൾ കയ്യിൽ 10 രൂപ വേറെ കരുതുക. കേരളത്തിൽ ഏകദേശം 5500000 പേർ പെരുന്നാൾ നമസ്കാരത്തിനായി പള്ളിയിൽ എത്തുമെന്നാണ് കരുതുന്നത്. ഒരാൾ ചുരുങ്ങിയത് 10 രൂപ മുഖ്യമന്ധ്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താൽ തന്നെ നമുക്ക് 55000000 (അഞ്ചര കോടി ) രൂപ സമാഹരിക്കാൻ കഴിയും. മറ്റു പല വഴികളിലൂടെയും നമ്മൾ സഹായിക്കുമെന്നറിയാം. പക് വെറും 10 രൂപ കൊണ്ട് ഈ ഒരു സപ്പോർട് ഈ അവസരത്തിൽ വളരെ വലുതാണ്.
  • Which district???

@mallucomicgram

മല്ലുകോമിക്ഗ്രാം


Comment from മല്ലുകോമിക്ഗ്രാം:

Viewed Last 120 Likes - Total Like : 0