Photos of malayalamqoute


https://scontent-amt2-1.cdninstagram.com/vp/131abbf5e0a3d488afbc5f8ed125b0b2/5BFA827A/t51.2885-15/e35/s320x320/38724633_1844279648995781_3212314746300661760_n.jpg

Comment from :


ചില ദിവസങ്ങളിൽ അങ്ങനാ.... ന്തേലും ഒരു വിഷമം ഉള്ളിൽ കേറിയാ മതി അന്നത്തെ ഉറക്കം റ്റാറ്റാ ബൈ ബൈ പറഞ്ഞു എന്നെ നിഷ്കരുണമായി തേച്ചിട്ട് പോകും...പിന്നെ ന്തേലും ഒരു ജോലി വേണ്ടേ...അപ്പൊ ആയിരിക്കും ഒറ്റക്ക് ബോറടിചിരികണ മ്മ്‌ടെ തലയിണയെ കാണുക....അപ്പൊ പിന്നെ അതിന് ഒരു കമ്പനി കൊടുക്കാമെന്ന് വിചാരിച്ചു അതിനോട് കഥകൾ പറയാൻ തുടങ്ങും....ഒരു VARIETYക്ക് വേണ്ടി കണ്ണീരിനാൽ....😉😉😋 #malayalamqoutes #malayalamwritings #malayalamproud #malluqoutes #malayalamwriteups #malayalamwriters #malayalamqoute #mythoughts #mind #mindwanders #thoughts #thoughtsofthemind #mywriting #malayalamquotes📝 #malayalampost #malayalamwriter #poetrymalayalam #malayalamcommunity #night #nightthought #sleeplessnight #sleep #tears #teardroplets #tearfullife #sleepless_nights

7 Days ago

https://scontent-amt2-1.cdninstagram.com/vp/b4f8b76185dd9aad848de9825b6eb336/5BF6CB90/t51.2885-15/e35/c0.115.1080.1080/s320x320/38831017_442477672905719_938215629918306304_n.jpg

Comment from :


7 Days ago

https://scontent-amt2-1.cdninstagram.com/vp/85b47cd139142582b671eae16ff31e17/5C3A6D98/t51.2885-15/e35/c0.21.919.919/s320x320/38013634_304068723488715_5082395703716610048_n.jpg

Comment from :


8 Days ago

https://scontent-amt2-1.cdninstagram.com/vp/50f61a74001a0a3755acd4e5f5186da3/5C373DF7/t51.2885-15/e35/s320x320/38445078_604642199929809_8610143834761854976_n.jpg

Comment from :


വ്യത്യസ്തതകൾ നിറഞ്ഞ ലോകത്തിലേക്ക് ഒന്നുമറിയാതെ ഞാൻ കടന്നുവന്നപ്പോൾ എന്റെ മുഖം കണ്ട് ആ മുഖം പുഞ്ചിരിയാൽ പ്രകാശിതമായി...ഒന്നുമറിയാത്ത ഈ പെണ്ണിന് പിച്ചവച്ചുതുടങ്ങിയപ്പോൾ വഴികാട്ടിയായി...എന്റെ അധ്യാപികയായി...വളർന്നു വലുതായപ്പോൾ യന്ത്രലോകത്തിന്റെ മായാമുഖം മറച്ച ,സ്നേഹമെന്തെന്ന് പഠിപ്പിച്ചു തന്നു ഈ ലോകത്തിലെ ഏറ്റവും വല്യ സങ്കീർണമായ യന്ത്രം...ഈ പൊട്ടിപെണ്ണിന് എല്ലാമെല്ലാമായി അവൾ..ഇവളോളം വല്യ സൃഷ്ടി ഒന്നുമില്ല...സകലാകലവല്ലഭ....എന കൂട്ടുകാരി....എന്റെ സഹയാത്രിക...എന്റെ അമ്മ...😍😍😘😘💕💕💕 #malayalamwriters #malayalamqoute #malayalam #malayamwriting #malayalamquotes📝 #malayalampost #malayalamproud #malayalamwriteups #malluposts #malayalis #mother #mothership #motherlove #malayalamqoutes #instawriter #writings #writeups #writinglife

8 Days ago

https://scontent-amt2-1.cdninstagram.com/vp/1f1ebd644f483e88bca8ddcfa96e698e/5BF688BA/t51.2885-15/e35/c0.135.1080.1080/s320x320/38097533_523001814791790_3919881149135978496_n.jpg

Comment from :


വിട്ടുകാളയുമെന്നു നീ വിചാരികണ്ട ഞാൻ ഒരുക്കൽ നിന്നെ പിടിക്കും #fate അന്ന് #2 പൊട്ടിക്കേം ചെയ്യും @praanthan_broi . @alka_menon @spacemakry #photographer . #braanthan #malyalam #malayalamqoute #kerala #kochi #alappuzha #ernakulam #kochi #keralite #entekeralam #our_keralam #godsowncountry #malayali #mallutraveller #mallu #typo #typer #malyalamtypography #photography #vintagephotography #2k

9 Days ago

https://scontent-amt2-1.cdninstagram.com/vp/a7d802525093477a1e6638ec7c015499/5BF80690/t51.2885-15/e35/s320x320/38510479_304938326750466_2591143487525093376_n.jpg

Comment from :


9 Days ago

https://scontent-amt2-1.cdninstagram.com/vp/38700afffcc2329043d676303791d3c5/5BF1ABE8/t51.2885-15/e35/c0.135.1080.1080/s320x320/38506524_396187340906134_8975135090493358080_n.jpg

Comment from :


9 Days ago

https://scontent-amt2-1.cdninstagram.com/vp/6874ca319c4b896918b83149080ee727/5C047C8E/t51.2885-15/e35/c0.21.919.919/s320x320/38096731_2225249621045207_8603706241425866752_n.jpg

Comment from :


9 Days ago

https://scontent-amt2-1.cdninstagram.com/vp/a1ad48601e53a6bff3c2e5d09dba8040/5C0E8B9B/t51.2885-15/e35/c0.130.1042.1042/s320x320/38448300_2073891812927659_8618724633958416384_n.jpg

Comment from :


10 Days ago

https://scontent-amt2-1.cdninstagram.com/vp/e90dd4d49449e4e0d28b0c95662aef3f/5C072203/t51.2885-15/e35/s320x320/38096960_314240605816572_2719747396916477952_n.jpg

Comment from :


നിന്നെ ഓർമകളുടെ ചില്ലുകൊട്ടാരത്തിൽ നിന്നും എടുത്ത് മാറ്റണം.... നിന്നെ മറവിയുടെ താളുകളിൽ എഴുതിചേർക്കണം.... അന്ന് ഞാൻ വിജയിക്കും..... സ്വയം തോറ്റുകൊടുത്തുകൊണ്ട്....😐😐😊 #malayalamqoute #malayalam #malluwriter #malayalamwriters #malluqoutes #malayamwriting #malayalampost #malluposts #instagram #instapost #instaqoute #instavibes💢 #instalove #post #vibes #thoughts #mind #youandmeforever #you #me #loveqoutesandsayings #love #truelove #forgetmenot #mythoughts #malayalamwriteups #malayalamquotes📝

10 Days ago