മല്ലുകോമിക്ഗ്രാം

മല്ലുകോമിക്ഗ്രാം

@mallucomicgram

കട്ട മല്ലു page 🙌A VISUAL AMAZING PAGE👐 Disclaimer👉 We are just Entertainers 🏡കേരളീയ തന്മയം #mallucomicgram

മല്ലുകോമിക്ഗ്രാം

@mallucomicgram


https://scontent-amt2-1.cdninstagram.com/vp/431c72fa378a5e911cf9dd6dd3b00ca2/5BFFDCA0/t51.2885-15/e35/c0.90.720.720/s320x320/39023044_2258341251063662_1048477580824412160_n.jpg

Comment from മല്ലുകോമിക്ഗ്രാം:


ഇൻസ്പിരേഷൻ ലെവൽ ✌ മറ്റുള്ളവർക്ക് മാതൃകയാണ്..വീട്ടിൽ പോലും പോകാതെ ജനങ്ങളുടെ കൂടെ നമ്മളിൽ ഒരാളായി പ്രവർത്തിച്ച ആ നല്ല മനസ്സിന് അഭിവാദ്യങ്ങൾ 💪 Tovino Thomas ❤ മച്ചാൻ പൊളി ആണ് 😍 @tovinothomas

8 Minutes ago

മല്ലുകോമിക്ഗ്രാം

@mallucomicgram


https://scontent-amt2-1.cdninstagram.com/vp/cf751ad53e98ac097d6ec202d2024289/5BFAA56C/t51.2885-15/e35/c200.0.669.669/s320x320/38938420_2178169189072440_1143971346812764160_n.jpg

Comment from മല്ലുകോമിക്ഗ്രാം:


😍💚 💛വെറുതെയല്ല യേശു മുക്കുവന്മാരെ തന്നെ തന്റെ ശിഷ്യന്മാരായി തിരഞ്ഞെടുത്തത് . തന്നെപ്പോലെ തന്നെ വിശ്വസ്തരും സ്നേഹമുള്ളവരും മറ്റുള്ളവർക്ക് വെണ്ടി ജീവനെ കൊടുക്കുന്നവരും , നിന്ദ സഹിക്കുന്നവരും, ഒന്നിലും സ്വയം പുകഴാത്തവരും എന്നു യേശുവിനു നന്നായി അറിയാമായിരുന്നു . 😍 💚💛 കടലിന്‍െറ മക്കള്‍ക്ക് ബിഗ് സല്യൂട്ട്...

2 Hours ago

മല്ലുകോമിക്ഗ്രാം

@mallucomicgram


https://scontent-amt2-1.cdninstagram.com/vp/bb3cd2d91363729e14a0e25c4beca6be/5C155569/t51.2885-15/e35/s320x320/38801513_949915158534696_4561133493144256512_n.jpg

Comment from മല്ലുകോമിക്ഗ്രാം:


ബക്കറ്റുമായി പിരിവിന് വരുന്നവരിൽ നിന്ന് ആ ബക്കറ്റ് വാങ്ങി അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ എത്തിക്കുക. പ്രാഥമിക ആവശ്യത്തിന് ബക്കറ്റ് അത്യാവശ്യമുണ്ട്..👍 #എന്റെ കേരളത്തിനോടൊപ്പം #നമ്മുടെ കേരളത്തിനോടൊപ്പം #സർക്കാരിനൊപ്പം #ജനങ്ങളോടൊപ്പം #നാംഒരുമിച്ച്

4 Hours ago

മല്ലുകോമിക്ഗ്രാം

@mallucomicgram


https://scontent-amt2-1.cdninstagram.com/vp/31b3976569b30626082faf385f89cd66/5C16CF0F/t51.2885-15/e35/c88.0.504.504/s320x320/38714254_313658869404879_7281940810679975936_n.jpg

Comment from മല്ലുകോമിക്ഗ്രാം:


മനസ്സിന്റെ ധൈര്യം വിശ്വാസങ്ങളെ മറികടക്കുമ്പോഴും ഒറ്റകെട്ടായി നമ്മൾ എടുത്ത തീരുമാനങ്ങളാണ് ഇന്നീ കാലവർഷ കെടുതിയിൽ നിന്ന് കുറച്ചെങ്കിലും പിടിച്ചുകേറാൻ കഴിഞ്ഞത് . മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രകൃതിയുടെ ശക്തികൾക്ക് അതുല്യമായ കഴിവാണ് . ഇതൊരു ചെറിയ ഓർമപ്പെടുത്തൽ മാത്രമായിരുന്നു .എന്നാലും ആ വലിയ ശക്തിക്ക് നന്ദി പറയുവാനായി ഞാൻ ഇപ്പോഴും ക്യൂവിൽ ആണ് . അവന്റെ കഴിവുകൾ അതിരുകൾക്കും മാനുഷിക ചിന്താധാരകൾക്കും അപ്പുറമാണ്. അവൻ നമ്മെ സംരക്ഷിക്കുകയും ഞാൻ അല്ല നമ്മൾ ആണെന്ന് ഓര്മപെടുത്തുകയും ചെയ്തു . നിങ്ങളോരോരുത്തരുടേയും വല്യ മനസ്സിന് നന്ദി പറയുവാൻ ഞാൻ ആളല്ല .. എന്നാലും ഏറ്റവും സന്തോഷത്തോടെ ആത്മസംതൃപ്തിയോടെ ഞാനും നീയും നമ്മളും ഒന്നാണെന്ന് ഒരിക്കൽ കൂടെ മനസ്സിലുറപ്പിക്കുന്നു... നന്ദി .. #mallucomicgram #standwithkerala

6 Hours ago

മല്ലുകോമിക്ഗ്രാം

@mallucomicgram


https://scontent-amt2-1.cdninstagram.com/vp/193d761443afd22ddd84a988ee6dd721/5BF6A50A/t51.2885-15/e35/s320x320/38713567_267269434106486_5777945518202159104_n.jpg

Comment from മല്ലുകോമിക്ഗ്രാം:


We need lot for volunteers for house maintenance in your Area...

7 Hours ago

മല്ലുകോമിക്ഗ്രാം

@mallucomicgram


https://scontent-amt2-1.cdninstagram.com/vp/7da193695dfb598dccda1d11691a45f0/5C3A78FD/t51.2885-15/e35/c0.135.1080.1080/s320x320/39041766_489177484879505_7625101499265187840_n.jpg

Comment from മല്ലുകോമിക്ഗ്രാം:


8 Hours ago

മല്ലുകോമിക്ഗ്രാം

@mallucomicgram


https://scontent-amt2-1.cdninstagram.com/vp/47acfa8804c2e38c5bb0b3ba702c1566/5B7DCA9B/t51.2885-15/e35/c0.60.480.480/s320x320/38157858_600204033743994_2923072291170418688_n.jpg

Comment from മല്ലുകോമിക്ഗ്രാം:


കല്യാണകഴിഞ്ഞു വീട്ടിലെത്തിയപ്പോൾ വീട് മുഴുവൻ വെള്ളം . കല്യാണച്ചെക്കൻ പെണ്ണിനേയും പൊക്കി എടുത്തു വീട്ടിൽ കയറുന്ന കാഴ്ച്ച😀😀

9 Hours ago

മല്ലുകോമിക്ഗ്രാം

@mallucomicgram


https://scontent-amt2-1.cdninstagram.com/vp/21f8ad8ae6a667e2c3650ec360fe9071/5B7DBA99/t51.2885-15/e35/c0.60.480.480/s320x320/38626422_712437872452028_9061998991578759168_n.jpg

Comment from മല്ലുകോമിക്ഗ്രാം:


⛪വെള്ളo എല്ലായിടത്തും ഇറങ്ങുന്നുണ്ട് പ്രതിസന്തികളെ നേരിടുക.... #StandWithKerala #mallucomicgram #stayblessed

16 Hours ago

മല്ലുകോമിക്ഗ്രാം

@mallucomicgram


https://scontent-amt2-1.cdninstagram.com/vp/42249d78a8b08b845a58c95f7354ccb1/5C09C775/t51.2885-15/e35/s320x320/39809192_511558445954397_3053643987073105920_n.jpg

Comment from മല്ലുകോമിക്ഗ്രാം:


Swipe right➡️

17 Hours ago

മല്ലുകോമിക്ഗ്രാം

@mallucomicgram


https://scontent-amt2-1.cdninstagram.com/vp/7de6b4d67d3f7b81d58dc23fdb3a8e6b/5C15A355/t51.2885-15/e35/s320x320/38941972_187872968647800_1514074141907484672_n.jpg

Comment from മല്ലുകോമിക്ഗ്രാം:


1 Days ago

മല്ലുകോമിക്ഗ്രാം

@mallucomicgram


https://scontent-amt2-1.cdninstagram.com/vp/755d5d8e977851c2d268ffee3b117cd8/5C153D74/t51.2885-15/e35/c9.0.593.593/s320x320/39318259_2128609054076141_9079001719131602944_n.jpg

Comment from മല്ലുകോമിക്ഗ്രാം:


1 Days ago

മല്ലുകോമിക്ഗ്രാം

@mallucomicgram


https://scontent-amt2-1.cdninstagram.com/vp/d17260d9f5e03989d2efc23e2564d099/5B7D7CE8/t51.2885-15/e35/c0.60.480.480/s320x320/38833102_2140261292928464_8329255975785594880_n.jpg

Comment from മല്ലുകോമിക്ഗ്രാം:


നമ്മുടെ സഹോദരങ്ങൾ എത്ര #dedicated ആണ് എല്ലാരെയും ദൈവം അനുഗ്രഹിക്കട്ടെ..... ശുഭവാരം.

1 Days ago